Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightHaripadchevron_rightകാപ്പ ചുമത്തി...

കാപ്പ ചുമത്തി നാടുകടത്തി

text_fields
bookmark_border
രാ​ഹു​ൽ, ശി​വ​പ്ര​സാ​ദ്
cancel
camera_alt

രാ​ഹു​ൽ, ശി​വ​പ്ര​സാ​ദ്

ഹ​രി​പ്പാ​ട്: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ൽ പ്ര​തി​ക​ളാ​യ കു​മാ​ര​പു​രം സ്വ​ദേ​ശി​ക​ളെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി. കു​മാ​ര​പു​രം ചി​ങ്ങം​ത്ത​റ​യി​ൽ ശി​വ​പ്ര​സാ​ദ് (28), താ​മ​ല്ലാ​ക്ക​ൽ വ​ട​ക്കു കൃ​ഷ്ണ​കൃ​പ വീ​ട്ടി​ൽ രാ​ഹു​ൽ (30) എ​ന്നി​വ​രെ​യാ​ണ് ആ​ല​പ്പു​ഴ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ണി​ന്റെ നി​ർ​ദേ​ശ​നു​സ​ര​ണം ഹ​രി​പ്പാ​ട് എ​സ്.​എ​ച്ച്.​ഒ അ​ഭി​ലാ​ഷ് കു​മാ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​റ​ണാ​കു​ളം റേ​ഞ്ച് ഡി.​ഐ.​ജി കാ​പ്പ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്തി​യ​ത്. ഇ​വ​ർ ആ​റു​മാ​സ​ത്തേ​ക്ക് ജി​ല്ല​യി​ൽ വ​രു​ന്ന​തി​ന്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsAlappuzha NewsKapa Act
News Summary - Kapa was imposed and exiled
Next Story