Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightHaripadchevron_right‘അഭിഭാഷകന്‍റേത്​ ഭൂമി...

‘അഭിഭാഷകന്‍റേത്​ ഭൂമി തട്ടിയെടുക്കാനുള്ള ഗൂഢശ്രമം’

text_fields
bookmark_border
advocate
cancel

ഹ​രി​പ്പാ​ട്: അ​ഭി​ഭാ​ഷ​ക​ന്റെ ഓ​ഫി​സ് കൈ​യേ​റി രേ​ഖ​ക​ൾ ന​ശി​പ്പി​ച്ചെ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന പ്ര​ചാ​ര​ണം വ്യാ​ജ​മാ​ണെ​ന്ന് സ്ഥ​ലം ഉ​ട​മ​യാ​യ വാ​ണി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഹ​രി​പ്പാ​ട് ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് എ​തി​ർ​വ​ശ​മു​ള്ള സ്ഥ​ല​വും ക​ട​മു​റി​ക​ളും 2011 മു​ത​ൽ ത​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണെ​ന്നും അ​ഭി​ഭാ​ഷ​ക​ന് ക​ട​മു​റി​ക​ളൊ​ന്നും വാ​ട​ക​ക്ക് ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. അ​ഭി​ഭാ​ഷ​ക​ന്റേ​തെ​ന്ന് പ​റ​യു​ന്ന ക​ട​മു​റി ത​ന്റെ​യും ഭ​ർ​ത്താ​വി​ന്റെ​യും പേ​രി​ലു​ള്ള ത​യ്യ​ൽ യൂ​നി​റ്റി​ന്റെ ലൈ​സ​ൻ​സ് ഉ​ള്ള​താ​ണ്. ഈ ​മു​റി കൈ​യേ​റാ​നു​ള്ള ശ്ര​മം ത​ട​ഞ്ഞ​താ​ണ് അ​ഭി​ഭാ​ഷ​ക​ൻ തെ​റ്റാ​യി പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ന​ഗ​ര​ഹൃ​ദ​യ​ത്തി​ലു​ള്ള ഭൂ​മി കൈ​വ​ശ​പ്പെ​ടു​ത്താ​ൻ നീ​ക്കം തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. ശ്ര​മം വി​ജ​യി​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ് പു​തി​യ ത​ന്ത്ര​വു​മാ​യി രം​ഗ​ത്ത് വ​ന്ന​ത്. നി​ജ​സ്ഥി​തി ബോ​ധ്യ​പ്പെ​ടാ​തെ അ​ഭി​ഭാ​ഷ​ക​ന് പി​ന്തു​ണ ന​ൽ​കി​യ ബാ​ർ അ​സോ​സി​യേ​ഷ​ന്റെ നി​ല​പാ​ട് ദുഃ​ഖ​ക​ര​മാ​ണെ​ന്നും വാ​ണി പ​റ​ഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:advocateAlappuzha NewsLand fraud
News Summary - Land fraud
Next Story