Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightHaripadchevron_rightലോക്​ഡൗൺ ലംഘിച്ച്...

ലോക്​ഡൗൺ ലംഘിച്ച് ക്രിക്കറ്റ് കളി; ശിക്ഷ ഒരു ദിവസത്തെ സാമൂഹ്യസേവനം

text_fields
bookmark_border
cricket 09-05
cancel
camera_alt

representative image

ഹരിപ്പാട്: ലോക്​ഡോൺ നിയന്ത്രണങ്ങൾ ലംഘിച്ച് ക്രിക്കറ്റ് കളിച്ച സംഘത്തിന് ശിക്ഷ ഒരു ദിവസത്തെ സാമൂഹ്യസേവനം. മഹാദേവികാട് പുളിക്കീഴ് വടക്കുവശം ക്രിക്കറ്റ് കളിച്ച് ഏഴോളം പേരെയാണ് തൃക്കുന്നപ്പുഴ പൊലീസ് പിടികൂടിയത്.

ഇവർക്ക് ഒരു ദിവസത്തെ സാമൂഹ്യസേവനമാണ് പോലീസ് നൽകിയ ശിക്ഷ. സ്​റ്റേഷനുസമീപം നടത്തുന്ന പൊലീസ് പരിശോധനയിൽ പങ്കെടുത്ത്​ മാസ്ക് ഉപയോഗിക്കുന്നതിന്‍റെയും സാമൂഹിക അകലം പാലിക്കുന്നതിന്‍റെയും ആവശ്യകതകൾ പറഞ്ഞ് ആളുകളെ ബോധവൽക്കരിക്കുകയാണ്​ ഇവരുടെ ദൗത്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HarippadpunishmentCovid Protocol Violationcricket
News Summary - played cricket by breaching covid protocol One day social service Punishment
Next Story