Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2021 9:04 PM IST Updated On
date_range 5 Dec 2021 9:25 PM ISTകവുങ്ങിൽ നിന്നും വീണ് യുവാവ് മരിച്ചു
text_fieldsbookmark_border
ഹരിപ്പാട് : അടക്ക പറിക്കുന്നതിനിടെ മരത്തിൽ നിന്നും വീണ് യുവാവ് മരിച്ചു. കുമാരപുരം പൊത്തപ്പള്ളി തെക്ക് അനന്തപുരത്ത് വീട്ടിൽ പരേതനായ ദാമോദര പണിക്കരുടെ മകൻ രാധാകൃഷ്ണനാണ് (നാരായണൻ- 44 ) കവുങ്ങിൽ നിന്നും വീണു മരിച്ചത്.
ഹരിപ്പാട് തെക്കേ നടയിലുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കവുങ്ങിൽ നിന്ന് അടക്ക പറിക്കുന്നതിനിടയിൽ താഴെ വീഴുകയായിരുന്നു. ഉടൻതന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ജയലക്ഷ്മി, അമ്മ: അമ്മിണിയമ്മ. മക്കൾ അശ്വിൻ, അശ്വതി കൃഷ്ണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story