Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2023 9:59 AM IST Updated On
date_range 11 Feb 2023 9:59 AM ISTപീഡനം: യുവാവിന് ജീവപര്യന്തവും 66 വർഷം കഠിന തടവും
text_fieldsbookmark_border
ഹരിപ്പാട്: 15കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവിന് ജീവപര്യന്തവും പോക്സോ അടക്കം വിവിധ കുറ്റങ്ങൾ ചുമത്തി 66 വർഷം കഠിനതടവും 1.8 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
വള്ളികുന്നം അജ്മൽ ഹൗസിൽ ഇപ്പോൾ കടുവിങ്കൽ പ്ലാനേത്ത് വടക്കതിൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന നിസാമുദ്ദീനാണ് (30) ഹരിപ്പാട് അതിവേഗ കോടതി സ്പെഷൽ ജഡ്ജി എസ്. സജികുമാർ ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എസ്. രഘു ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story