Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസോഷ്യൽ ഒാഡിറ്റ്​...

സോഷ്യൽ ഒാഡിറ്റ്​ റിപ്പോർട്ടുകൾ പൂഴ്​ത്തുന്നു തൊഴിലുറപ്പ്​ പദ്ധതിയിൽ 'ക്രമക്കേടേയില്ല'

text_fields
bookmark_border
image
cancel

ആ​ല​പ്പു​ഴ: തൊ​ഴി​ലു​റ​പ്പ്​ പ്ര​വ​ൃ​ത്തി​ക​ൾ പ​രി​ശോ​ധി​ച്ച്​ ത​യാ​റാ​ക്കു​ന്ന സോ​ഷ്യ​ൽ ഒാ​ഡി​റ്റ്​ റി​പ്പോ​ർ​ട്ടു​ക​ൾ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ പൂ​ഴ്​​ത്തു​ന്നു. ഒാ​ഡി​റ്റ്​ വി​വ​ര​ങ്ങ​ൾ പൊ​തു​ജ​ന​ത്തെ അ​റി​യി​ക്ക​ണ​മെ​ന്ന്​ കൃ​ത്യ​മാ​യ നി​ബ​ന്ധ​ന​യു​ണ്ടാ​യി​രി​ക്കെ​യാ​ണ്​ റി​പ്പോ​ർ​ട്ട്​ ര​ഹ​സ്യ​മാ​ക്കി വെ​ക്കു​ന്ന​ത്. തൊ​ഴി​ലു​റ​പ്പ്​ പ്ര​വൃ​ത്തി​ക​ൾ ന​ല്ല​രീ​തി​യി​ൽ ന​ട​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കാ​നും ക്ര​മ​ക്കേ​ട്​ ഒ​ഴി​വാ​ക്കാ​നും തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ കൃ​ത്യ​മാ​യ വേ​ത​നം ഉ​റ​പ്പാ​ക്കാ​നു​മാ​ണ്​ സോ​ഷ്യ​ൽ ഒാ​ഡി​റ്റ്​ കൊ​ണ്ടു​വ​ന്ന​ത്. റി​പ്പോ​ർ​ട്ട്​ ഗ്രാ​മ​സ​ഭ​ക​ളി​ലും പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളി​ലും സോ​ഷ്യ​ൽ ഒാ​ഡി​റ്റ്​ വെ​ബ്​​സൈ​റ്റു​ക​ളി​ലും ഇ​ട​ണ​മെ​ന്നാ​ണ്​ നി​യ​മം. എ​ന്നാ​ൽ, ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ റി​പ്പോ​ർ​ട്ട്​ ഇ​തു​വ​രെ വെ​ബ്​​സൈ​റ്റി​ൽ ഇ​ട്ടി​ട്ടി​ല്ല.

2019-20 വ​ർ​ഷ​ത്തെ 2831 വാ​ർ​ഡി​െ​ല സോ​ഷ്യ​ൽ ഒാ​ഡി​റ്റ്​ ഗ്രാ​മ​സ​ഭ​ക​ൾ ന​ട​ത്തി റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യെ​ന്നാ​ണ്​ വി​വ​രം. ഇ​തി​ൽ 1887 റി​പ്പോ​ർ​ട്ട്​ മാ​ത്ര​മേ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ളൂ. ഒാ​രോ വാ​ർ​ഡി​ലും വ​ർ​ഷ​ത്തി​ൽ ര​ണ്ടു​ത​വ​ണ വീ​തം സോ​ഷ്യ​ൽ ഒാ​ഡി​റ്റ്​ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി ഗ്രാ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്നാ​ണ് 2011ലെ ​സോ​ഷ്യ​ൽ ഒാ​ഡി​റ്റ്​ ച​ട്ടം. ഇൗ ​റി​പ്പോ​ർ​ട്ട്​ പൊ​തു​ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ലേ​ക്കാ​യി വെ​ബ്​​സൈ​റ്റി​ൽ ഇ​ട​ണം. അ​ത​ത്​ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ്ര​സി​ദ്ധീ​ക​രി​ക്ക​ണം. തൊ​ഴി​ലു​റ​പ്പ്​ പ​ദ്ധ​തി തു​ട​ങ്ങി​യി​ട്ട്​ വ​ർ​ഷ​ങ്ങ​ളാ​യെ​ങ്കി​ലും 2019-20ലാ​ണ്​ ആ​ദ്യ​മാ​യി ഒാ​ഡി​റ്റ്​ ന​ട​പ​ടി ആ​രം​ഭി​ച്ച​ത്.

സം​സ്ഥാ​ന​ത്ത്​ 941 ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 16,000 വാ​ർ​ഡു​ള്ള​തി​ൽ 2020 മാ​ർ​ച്ച്​ വ​രെ 405 പ​ഞ്ചാ​യ​ത്തി​ലെ 2831 വാ​ർ​ഡി​ലാ​ണ്​ ഒാ​ഡി​റ്റ്​ ന​ട​ത്തി​യ​തെ​ന്ന്​ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു.

പ​കു​തി​യി​ലേ​റെ പ​ഞ്ചാ​യ​ത്തി​ലും ഒാ​ഡി​റ്റ്​ ന​ട​ത്തി​യി​ട്ടി​ല്ല. ഒാ​രോ പ്ര​വൃ​ത്തി​യും ന​ട​ക്കു​​​​ന്ന വേ​ള​യി​ൽ​ത​ന്നെ ത​ത്സ​മ​യം ഒാ​ഡി​റ്റ്​ ചെ​യ്യു​ന്ന രീ​തി​യാ​ണ്​ 2020 ഏ​പ്രി​ൽ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലു​ള്ള​ത്. എ​ന്നാ​ൽ, എ​ത്ര സോ​ഷ്യ​ൽ ഒാ​ഡി​റ്റ്​ ഗ്രാ​മ​സ​ഭ​ക​ൾ ന​ട​ത്തി​യെ​ന്നോ എ​ന്തെ​ല്ലാം ക്ര​മ​ക്കേ​ട്​ ക​ണ്ടെ​ത്തി​യെ​ന്നോ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

ഇ​തു​സം​ബ​ന്ധി​ച്ച ഒ​രു വി​വ​ര​വും സോ​ഷ്യ​ൽ ഒാ​ഡി​റ്റ്​ വെ​ബ്​​സൈ​റ്റി​ലും ഇ​ല്ല. സോ​ഷ്യ​ൽ ഒാ​ഡി​റ്റി​ന്​ വ​ർ​ഷം​തോ​റും കോ​ടി​ക​ൾ സ​ർ​ക്കാ​ർ ചെ​ല​വ​ഴി​ക്കു​​േ​മ്പാ​ഴാ​ണ്​ ഉ​ദ്ദേ​ശി​ച്ച ഫ​ലം കി​ട്ടാ​തെ പോ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employment guarantee schemesocial audit reports
Next Story