Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sept 2021 10:15 PM IST Updated On
date_range 23 Sept 2021 10:26 PM ISTഓട്ടോ ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
വള്ളികുന്നം (ആലപ്പുഴ): യാത്രക്കാരുമായി പോകുന്നതിനിടെ ഓട്ടോ ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു. വള്ളികുന്നം കാരാഴ്മ പട്ടന്‍റയ്യത്തു മുബാറക് മൻസിലിൽ അബ്ദുറഹ്മാൻ കുഞ്ഞിന്‍റെ മകൻ മുഹമ്മദ്‌കുഞ്ഞാണ് (50) മരിച്ചത്.
ആലുംപീടികയിൽ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: സുഹുറാ ബീവി. ഭാര്യ: ജാസ്മിൻ. മക്കൾ: മുബാറക്, മുബീന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story