Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightകുഞ്ഞുഫായിസിന്‍റെ ജീവൻ...

കുഞ്ഞുഫായിസിന്‍റെ ജീവൻ തിരികെപ്പിടിച്ച ആതുരശുശ്രൂഷകർക്ക് അഭിനന്ദന പ്രവാഹം

text_fields
bookmark_border
Congratulation to those who treated Kunjufaiz
cancel
camera_alt

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ പി. ​ശ​ശി​ക​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ആ​തു​ര ശു​ശ്രൂ​ഷ​ക​രെ അ​നു​മോ​ദി​ക്കു​ന്നു

കാ​യം​കു​ളം: ക​ളി​ക്കു​ന്ന​തി​നി​ടെ ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ മു​ങ്ങി​യ കു​ഞ്ഞു​ഫാ​യി​സി​ന്‍റെ ജീ​വ​ൻ തി​രി​കെ​പ്പി​ടി​ച്ച ആ​തു​ര​ശു​ശ്രൂ​ഷ​ക​ർ​ക്ക് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം.

ചേ​രാ​വ​ള്ളി മ​ണ്ണൂ​ക്കു​ന്ന് കാ​രാ​ശ്ശേ​രി പ​ടീ​റ്റ​തി​ൽ നു​ജൂം-​അ​ൻ​സാ​ന ദ​മ്പ​തി​ക​ളു​ടെ ഒ​ന്നേ​കാ​ൽ വ​യ​സ്സു​ള്ള മ​ക​ൻ മു​ഹ​മ്മ​ദ് ഫാ​യി​സി​നെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ ന​ട​ത്തി​ച്ച​വ​രെ​യാ​ണ് നാ​ട് അ​ഭി​ന​ന്ദി​ച്ച​ത്. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ പി. ​ശ​ശി​ക​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ആ​ശു​പ​ത്രി​യി​ൽ എ​ത്തി അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ഓ​ടെ​യാ​ണ് ഫാ​യി​സ് വെ​ള്ള​ത്തി​ൽ വീ​ണ​ത്. യ​ഥാ​സ​മ​യം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച കു​ഞ്ഞി​ന് മി​ക​ച്ച പ​രി​ച​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. തു​ട​ർ​ന്ന്, ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കു​ഞ്ഞ് അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്​​തു. വൈ​സ് ചെ​യ​ർ​മാ​ൻ ജെ. ​ആ​ദ​ർ​ശ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഫ​ർ​സാ​ന ഹ​ബീ​ബ്, കൗ​ൺ​സി​ല​ർ നാ​ദി​ർ​ഷാ, സെ​ക്ര​ട്ട​റി സ​നി​ൽ ശി​വ​ൻ എ​ന്നി​വ​രും ചെ​യ​ർ​പേ​ഴ്സ​ന്​ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctorscongratulations
News Summary - Congratulation to those who treated Kunjufaiz
Next Story