Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightദമ്പതിമാരുടെ മത്സരം...

ദമ്പതിമാരുടെ മത്സരം ചേരാവള്ളിയിലും

text_fields
bookmark_border
ദമ്പതിമാരുടെ മത്സരം ചേരാവള്ളിയിലും
cancel

കാ​യം​കു​ളം: ദ​മ്പ​തി​മാ​രു​ടെ മ​ത്സ​ര​ത്തി​ലൂ​ടെ ചേ​രാ​വ​ള്ളി​യി​ലെ ര​ണ്ട് വാ​ർ​ഡു​ക​ൾ ജ​ന​ശ്ര​ദ്ധ​യി​ലേ​ക്ക്. വ്യാ​പാ​രി നേ​താ​വാ​യ നു​ജു​മു​ദ്ദീ​ൻ ആ​ലും​മൂ​ട്ടി​ലും ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​പേ​ഴ്സ​ണാ​യി​രു​ന്ന ഭാ​ര്യ സൈ​റ നു​ജു​മു​ദ്ദീ​നു​മാ​ണ് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ​ത്.

ഭാ​ര്യ​ക്ക് പി​ന്നാ​ലെ​യാ​ണ് ക​ന്നി അ​ങ്ക​ക്കാ​ര​നാ​യി ഭ​ർ​ത്താ​വ് തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്​​ട്രീ​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചി​രി​ക്കു​ന്ന​ത്. 2005ൽ ​മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ച 24ാം വാ​ർ​ഡി​ലാ​ണ് സൈ​റ വീ​ണ്ടും മ​ത്സ​രി​ക്കു​ന്ന​ത്.

2010ൽ ​വി​ജ​യി​ച്ച 25ാം വാ​ർ​ഡി​ലാ​ണ് നു​ജു​മു​ദ്ദീെൻറ മ​ത്സ​രം. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന-​ജി​ല്ല ഭാ​ര​വാ​ഹി​യാ​യി പ്ര​വ​ർ​ത്തി​ച്ച അ​നു​ഭ​വ സ​മ്പ​ത്ത് ക​രു​ത്താ​കു​മെ​ന്നാ​ണ് നു​ജു​മു​ദ്ദീ​െൻറ പ്ര​തീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - couple competition in election in cheravalli too
Next Story