Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKayamkulamchevron_rightനിർത്തിയിട്ട കാർ കത്തി...

നിർത്തിയിട്ട കാർ കത്തി നശിച്ചു

text_fields
bookmark_border
നിർത്തിയിട്ട കാർ കത്തി നശിച്ചു
cancel
camera_alt

കായംകുളം റെയിൽവേ സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട കാറിന് തീപിടിച്ചപ്പോൾ

കായംകുളം: റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന കാർ കത്തി നശിച്ചു. ചേരാവള്ളി സ്വദേശി രാകേഷ് പുത്തൻ വീടിന്റെ കാറിനാണ് തീപിടിച്ചത്. ബുധനാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം.

അഗ്നി രക്ഷാ സംഘം എത്തിയാണ് തീ അണച്ചത്. ബാറ്ററിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car fire
News Summary - The parked car was destroyed by the fire
Next Story