Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവഴിതെറ്റി അലഞ്ഞ...

വഴിതെറ്റി അലഞ്ഞ വയോധികക്ക് സംരക്ഷണമൊരുക്കി പൊലീസ്

text_fields
bookmark_border
police
cancel
camera_alt

വ​ഴി​തെ​റ്റി റോ​ഡി​ൽ ഒ​റ്റ​പ്പെ​ട്ട കു​ഞ്ഞു​കു​ട്ടി​യെ ദ​യ​ഭ​വ​ൻ

ഡ​യ​റ​ക്ട​ർ ഫാ. ​പി. കെ. ​വ​ർ​ഗീ​സ് ഏ​റ്റെ​ടു​ക്കു​ന്നു

മാ​ങ്കാം​കു​ഴി: വ​യോ​ജ​ന ദി​ന​ത്തി​ൽ വ​ഴി​തെ​റ്റി അ​ല​ഞ്ഞ വ​യോ​ധി​ക​ക്ക് സം​ര​ക്ഷ​ണ​മൊ​രു​ക്കി പൊ​ലീ​സ്. കാ​യം​കു​ളം പ​ത്തി​യൂ​ർ സ്വ​ദേ​ശി​നി കു​ഞ്ഞു​കു​ട്ടി​യെ​യാ​ണ്​ (80) കു​റ​ത്തി​കാ​ട് എ​സ്.​ഐ എം.​എ​സ്. എ​ബി, സീ​നി​യ​ർ സി.​പി.​ഒ പി. ​ര​ഞ്ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ല​ക​ട​വ് ദ​യാ​ഭ​വ​ൻ വ​യോ​ജ​ന കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം സ​ന്ധ്യ​യോ​ടെ മാ​ങ്കാം​കു​ഴി ജ​ങ്ഷ​ന് സ​മീ​പ​മാ​ണ് റോ​ഡി​ൽ വ​ഴി​തെ​റ്റി അ​ല​യു​ന്ന വ​യോ​ധി​ക​യെ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ട കെ.​എം.​വൈ.​എ​ഫ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് മാ​ങ്കാം​കു​ഴി കു​റ​ത്തി​കാ​ട് എ​സ്.​ഐ എം.​എ​സ്. എ​ബി​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മാ​ങ്കാം​കു​ഴി​ക്ക് സ​മീ​പ​മു​ള്ള ബ​ന്ധു​വീ​ടു​ക​ളി​ൽ എ​ത്തി​യ​താ​യി​രു​ന്നു വ​യോ​ധി​ക. പി​ന്നീ​ട് കാ​യം​കു​ളം പ​ത്തി​യൂ​രി​ലേ​ക്ക് മ​ട​ങ്ങും വ​ഴി​യാ​ണ് വ​ഴി​തെ​റ്റി​യ​ത്. മാ​ങ്കാം​കു​ഴി​യി​ലെ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചെ​ങ്കി​ലും ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് ദ​യാ​ഭ​വ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​പി.​കെ. വ​ർ​ഗീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​വി​ടെ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. വ​യോ​ധി​ക​യി​ൽ​നി​ന്ന്​ വി​വ​ര​ങ്ങ​ൾ തേ​ടി​യ​ശേ​ഷം ബ​ന്ധു​ക്ക​ളെ പൊ​ലീ​സ് വി​വ​രം അ​റി​യി​ക്കു​ക​യും കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ എ​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzha Newskerala police
News Summary - kerala police helps women alappuzha
Next Story