Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകെ.എസ്.ആർ.ടി.സി ബസും...

കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്

text_fields
bookmark_border
കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്
cancel

തു​റ​വൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ പൊ​ന്നാം​വെ​ളി ടൗ​ണി​ന് സ​മീ​പം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സും സ്വി​ഫ്​​​റ്റ് കാ​റും കൂ​ട്ടി​യി​ടി​ച്ച് കാ​ർ യാ​ത്രി​ക​ന് പ​രി​ക്ക്.​തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 6.45 നാ​യി​രു​ന്നു അ​പ​ക​ടം. കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ബ​സ്. കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം തെ​റ്റി മീ​ഡി​യ​നി​ൽ ഇ​ടി​ച്ച് ക​യ​റി ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കാ​ർ​യാ​ത്രി​ക​ൻ കൊ​ല്ലം ഭാ​ര​തീ​പു​രം സു​ധീ​ഷ് ഭ​വ​നി​ൽ സു​ധീ​ഷ് ഷാ​ജി​യെ (25) മ​ര​ട് ലേ​ക്ക് ഷോ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTC bus accidentalappuzha
News Summary - KSRTC bus collides with car; One injured
Next Story