Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightKuttanadchevron_rightഹെറോയിനും കഞ്ചാവുമായി...

ഹെറോയിനും കഞ്ചാവുമായി അസം സ്വദേശി പിടിയിൽ

text_fields
bookmark_border
crime news
cancel
camera_alt

സാ​ദി​ക് ഉ​ൾ ഇ​സ്​​ലാം

കു​ട്ട​നാ​ട്: ഹെ​റോ​യി​നും ക​ഞ്ചാ​വു​മാ​യി അ​സം സ്വ​ദേ​ശി എ​ക്സൈ​സ് പി​ടി​യി​ൽ. അ​സം മ​റി​ഗാ​വോ​ൺ സ്വ​ദേ​ശി സാ​ദി​ക് ഉ​ൾ ഇ​സ്​​ലാ​മാ​ണ് (22) പി​ടി​യി​ലാ​യ​ത്. 108 ഗ്രാം ​ഹെ​റോ​യി​നും ക​ഞ്ചാ​വു​മാ​യി എ​ട​ത്വ ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

കു​ട്ട​നാ​ടി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണം വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന​താ​യു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ട​ത്വ പ്ര​ദേ​ശം ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി ഷാ​ഡോ എ​ക്സൈ​സ് സം​ഘ​ത്തി​ന്റെ ര​ഹ​സ്യ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. കു​ട്ട​നാ​ടി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യാ​നെ​ത്തി​ച്ച ഹെ​റോ​യി​നും ക​ഞ്ചാ​വു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​യാ​ളെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newskuttanad
News Summary - Assam native arrested with heroin
Next Story