Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightലഹരിക്കെതിരെ ഗോളാരവം...

ലഹരിക്കെതിരെ ഗോളാരവം തീർത്ത്​ 'മാധ്യമ'വും

text_fields
bookmark_border
ലഹരിക്കെതിരെ ഗോളാരവം തീർത്ത്​ മാധ്യമവും
cancel
camera_alt

‘മാ​ധ്യ​മം’ സ്റ്റാ​ളി​ന്​ മു​ന്നി​ൽ ഒ​രു​ക്കി​യ ‘ല​ഹ​രി​ക്കെ​തി​രെ

ഒ​രു കി​ക്ക്​’ ഗോ​ള​ടി​ച്ച്​ ആ​ല​പ്പു​ഴ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്​​ട​ർ പി. ​സു​ജാ​ത ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ആ​ല​പ്പു​ഴ: ക​ലോ​ത്സ​വ വേ​ദി​യി​ൽ ല​ഹ​രി​ക്കെ​തി​രെ 'ഗോ​ളാ​ര​വം തീ​ർ​ത്ത് 'മാ​ധ്യ​മ'​വും. പ്ര​ധാ​ന വേ​ദി​യാ​യ ആ​ല​പ്പു​ഴ ഗ​വ. ഗേ​ൾ​സ് എ​ച്ച്.​എ​സ്.​എ​സി​ൽ 'മാ​ധ്യ​മം' സ്​​റ്റാ​ളി​ന്​ മു​ന്നി​ലാ​ണ്​ 'ല​ഹ​രി​ക്കെ​തി​രെ ഒ​രു കി​ക്ക്​' ഒ​രു​ക്കി​യ​ത്. ആ​ല​പ്പു​ഴ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്​​ട​ർ പി. ​സു​ജാ​ത ഉ​ദ്​​ഘാ​ട​നം ചെയ്​തു.

ജി​ല്ല ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ വി.​ജി. വി​ഷ്ണു, എ.​കെ.​എ​സ്.​ടി.​യു ജി​ല്ല സെ​ക്ര​ട്ട​റി ഉ​ണ്ണി ശി​വ​രാ​ജ​ൻ, ജി​ല്ല ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി ഷി​ഹാ​ബ് നൈ​ന, സ്​​റ്റു​ഡ​ന്‍റ്​ പൊ​ലീ​സ് കാ​ഡ​റ്റ്, എ​ൻ.​സി.​സി, സ്കൗ​ട്ട് വി​ദ്യാ​ർ​ഥി​ക​ളും പി​ന്നാ​ലെ പ​ന്തു​ത​ട്ടി ഗോ​ൾ​വ​ല നി​റ​ച്ചു. ജി​ല്ല ഒ​ളി​മ്പി​ക്​ അ​സോ​സി​യേ​ഷ​ൻ, ഓ​ൾ കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്​​സ്​ യൂ​നി​യ​ൻ (എ.​കെ.​എ​സ്.​ടി.​യു) എ​ന്നി​വ​യു​ടെ സ​ഹ​ക​ര​​ണ​ത്തോ​ടെ​യാ​ണ്​ പ​രി​പാ​ടി. ക​ലോ​ത്സ​വ വേ​ദി​യി​ൽ തു​റ​ന്ന 'മാ​ധ്യ​മം' സ്റ്റാ​ൾ ജി​ല്ല ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ വി.​ജി. വി​ഷ്ണു ഉ​ദ്​​ഘാ​ട​നം ചെയ്​തു.

ആ​ല​പ്പു​ഴ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ പി. ​സു​ജാ​ത, എ.​കെ.​എ​സ്.​ടി.​യു ജി​ല്ല സെ​ക്ര​ട്ട​റി ഉ​ണ്ണി ശി​വ​രാ​ജ​ൻ, ജി​ല്ല ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി ഷി​ഹാ​ബ് നൈ​ന, 'മാ​ധ്യ​മം' ബ്യൂ​റോ ചീ​ഫ് അ​ഷ്റ​ഫ് വ​ട്ട​പ്പാ​റ, ബി​സി​ന​സ് സൊ​ലൂ​ഷ​ൻ മാ​നേ​ജ​ർ പി. ​പ്ര​ശാ​ന്ത് കു​മാ​ർ, ബി.​ഡി.​ഒ സി.​എ​ച്ച്. നി​സാ​ർ, സി.​ഡി.​ഒ​മാ​രാ​യ ഉ​ബൈ​ദ് പു​ന്ന​പ്ര, അ​സ്​​ലം കാ​ട്ടു​പു​റം, മു​ഹ​മ്മ​ദ് അ​മീ​ൻ, ഫ​സ​ലു​ദ്ദീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsMadhyamam
News Summary - madhyamam against drugs
Next Story