Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightMannancherrychevron_rightഓട്ടോയിടിച്ച്...

ഓട്ടോയിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്നയാൾ മരിച്ചു 

text_fields
bookmark_border
ഓട്ടോയിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്നയാൾ മരിച്ചു 
cancel

മണ്ണഞ്ചേരി: ഓട്ടോയിടിച്ച് ഗുരുതര പരിക്കുകളോടെ ചികിൽസയിലായിരുന്നയാൾ മരിച്ചു. ആര്യാട് പഞ്ചായത്ത് കോമളപുരം ചക്കം പറമ്പിൽ രമേശൻ (56) ആണ് മരിച്ചത്.

ഏപ്രിൽ മൂന്നിന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ വെള്ളിയാഴ്ച വൈകുന്നേരമാണ് മരിച്ചത്.

ഭാര്യ: ജയശ്രീ. മക്കൾ: വിഷ്ണു, ശ്രീരഞ്ജിനി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accidental death
News Summary - Man dies in Accident
Next Story