Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right...

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ്​ പിടിയിൽ

text_fields
bookmark_border
Anandu
cancel
camera_alt

അ​ന​ന്ദു

ആ​ല​പ്പു​ഴ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. പു​ന്ന​പ്ര തെ​ക്ക് ര​ണ്ടു​തൈ​യ്യി​ൽ വെ​ളി​വീ​ട്ടി​ൽ അ​ന​ന്ദു​വി​നെ​യാ​ണ്​ (24) സൗ​ത്ത് പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ്​ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ പ്ര​തി ഇ​വി​ടെ​യെ​ത്തി​യ 14കാ​രി​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യി. തു​ട​ർ​ന്ന് ആ​ല​പ്പു​ഴ ബീ​ച്ചി​ലും പ​രി​സ​ര​ത്തും വെ​ച്ച്​ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സൗ​ത്ത്​ സി.​ഐ ​കെ. ​ശ്രീ​ജി​ത്ത്, പൊ​ലീ​സു​കാ​രാ​യ സു​രേ​ഷ്, മോ​ഹ​ൻ കു​മാ​ർ,വി​പി​ൻ ദാ​സ്, ശ്യം ​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minor GirlRape Case
News Summary - Minor Girl Rape Case
Next Story