Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപുഴനടത്തം

പുഴനടത്തം

text_fields
bookmark_border
പുഴനടത്തം
cancel
ചെങ്ങന്നൂർ: ആല ഗ്രാമ പഞ്ചായത്തി‍ൻെറ നേതൃത്വത്തിൽ ഉത്തരപ്പള്ളിയാര്‍ പുനര്‍ജീവനത്തി‍ൻെറ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ പുഴനടത്തവും അതിര്‍ത്തി നിര്‍ണയവുമാരംഭിച്ചു. കോടുകുളഞ്ഞി വരിക്കയിൽ പാലത്തിന്​ സമീപം പ്രസിഡന്‍റ്​ കെ.ആർ. മുരളീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. മൂന്നു കിലോമീറ്റർ സഞ്ചരിച്ച് പെണ്ണുക്കര കനാൽ ജങ്​ഷനിൽ ആദ്യ ദിവസത്തെ നടത്തം സമാപിച്ചു. വൈസ് പ്രസിഡന്‍റ്​ എൽസി വർഗീസ്, ഉത്തരപ്പള്ളിയാർ ജനകീയ സമിതി ജനറൽ കൺവീനർ വി.എസ്. ഗോപാലകൃഷ്ണൻ, വൈസ് ചെയർമാൻ കെ.കെ. തങ്കപ്പക്കുറുപ്പ്, ആല സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ്​ പ്രഫ. കെ.കെ. വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു. പടം: ആല ഗ്രാമപഞ്ചായത്തി‍ൻെറ നേതൃത്വത്തിൽ ഉത്തരപ്പള്ളിയാര്‍ പുനര്‍ജീവനത്തി‍ൻെറ ഭാഗമായി സംഘടിപ്പിച്ച ജനകീയ നടത്തം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story