Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസമ്പൂർണ മാലിന്യമുക്ത...

സമ്പൂർണ മാലിന്യമുക്ത ആലപ്പുഴ: സ്‌കൂളുകളിൽ ശുചീകരണത്തിന് തുടക്കം

text_fields
bookmark_border
സമ്പൂർണ മാലിന്യമുക്ത ആലപ്പുഴ: സ്‌കൂളുകളിൽ ശുചീകരണത്തിന് തുടക്കം
cancel
camera_alt

ല​ജ്​​ന​ത്തു​ൽ മു​ഹ​മ്മ​ദി​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ

സം​ഘ​ടി​പ്പി​ച്ച ശു​ചീ​ക​ര​ണ പ​രി​പാ​ടി കൗ​ൺ​സി​ല​ർ പി. ​ര​തീ​ഷ്

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ആ​ല​പ്പു​ഴ: ശു​ചി​ത്വം കു​ട്ടി​ക​ളി​ൽ​നി​ന്ന് തു​ട​ങ്ങാ​മെ​ന്ന ആ​ശ​യ​വു​മാ​യി ജി​ല്ല പ​ഞ്ചാ​യ​ത്ത് തു​ട​ക്ക​മി​ട്ട സ​മ്പൂ​ർ​ണ മാ​ലി​ന്യ​മു​ക്ത ജി​ല്ല പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഏ​ക​ദി​ന വി​ദ്യാ​ല​യ ശു​ചീ​ക​ര​ണം ജി​ല്ല​യി​ലെ എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും ആ​രം​ഭി​ച്ചു. ഗ​വ. ഹൈ​സ്‌​കൂ​ൾ പൊ​ള്ളേ​ത്തൈ​യി​ൽ ന​ട​ന്ന ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ജി. രാ​ജേ​ശ്വ​രി നി​ർ​വ​ഹി​ച്ചു. മാ​രാ​രി​ക്കു​ളം തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. സം​ഗീ​ത അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ക​ല​വൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ ശു​ചീ​ക​ര​ണം ക​ല​ക്ട​ർ ഹ​രി​ത വി.​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ജി​ല്ല പ​ഞ്ചാ​യ​ത്ത് ഇ​ത്ത​ര​ത്തി​ലൊ​രു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. മു​ഴു​വ​ൻ സ്‌​കൂ​ളു​ക​ളി​ലും ശു​ചീ​ക​ര​ണം ന​ട​ത്തി. മൂ​ന്നു​മാ​സ​ത്തി​ന​കം സ്​​കൂ​ളു​ക​ളി​ളെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.

എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും ശു​ചി​ത്വ​ക്ല​ബ് രൂ​പ​വ​ത്​​ക​രി​ക്കും. ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗം ആ​ർ. റി​യാ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​ര​ജീ​ഷ്, മാ​രാ​രി​ക്കു​ളം തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ ഷീ​ല സു​രേ​ഷ്, പൊ​ള്ളേ​ത്തൈ സ്‌​കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക എ​ൻ.​കെ. ഭാ​ർ​ഗ​വി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ബോ​ണി​ഫ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ആ​ല​പ്പു​ഴ: ജി​ല്ല​യെ സ​മ്പൂ​ർ​ണ മാ​ലി​ന്യ മു​ക്ത​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ നി​ർ​ദേ​ശാ​നു​സ​ര​ണം ല​ജ്​​ന​ത്തു​ൽ മു​ഹ​മ്മ​ദി​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ശു​ചീ​ക​ര​ണ പ​രി​പാ​ടി വാ​ർ​ഡ് കൗ​ൺ​സി​ല​ർ പി. ​ര​തീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.പി.​ടി.​എ പ്ര​സി​ഡ​ന്റ് എ​സ്‌.​എം. അ​സ്‌​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ടി.​എ. അ​ഷ​റ​ഫ് കു​ഞ്ഞാ​ശാ​ൻ, എ​സ്‌.​പി.​ജി ചെ​യ​ർ​മാ​ൻ എ.​കെ. ഷൂ​ബി, ഹെ​ഡ്മി​സ്ട്ര​സ്​ ഇ. ​സീ​ന, എ​ൻ.​എ​സ്.​എ​സ് കോ​ഓ​ഡി​നേ​റ്റ​ർ സ്മി​ത, അ​ധ്യാ​പ​ക​രാ​യ ഹ​ന്ന​ത്ത്, ഹ​ഫീ​സ്, ഷ​ഹീ​ർ, ഹ​സീ​ന അ​മാ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ചാ​രും​മൂ​ട്: ജി​ല്ല​യെ സ​മ്പൂ​ർ​ണ മാ​ലി​ന്യ​മു​ക്ത ജി​ല്ല​യാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി താ​മ​ര​ക്കു​ളം വി.​വി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഏ​ക​ദി​ന സ്കൂ​ൾ ശു​ചീ​ക​ര​ണം ന​ട​ത്തി.ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്​ എ​സ്. ര​ജ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി.​എ പ്ര​സി​ഡ​ന്‍റ്​ എ​സ്. ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​മ​ര​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്​ ജി. ​വേ​ണു പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ആ​ർ. ര​തീ​ഷ്​​കു​മാ​ർ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എ.​എ​ൻ. ശി​വ​പ്ര​സാ​ദ്, ഡെ​പ്യൂ​ട്ടി എ​ച്ച്.​എം സ​ഫീ​ന ബീ​വി, പി.​ടി.​എ വൈ​സ് പ്ര​സി​ഡ​ന്‍റ്​ ര​തീ​ഷ്​​കു​മാ​ർ കൈ​ലാ​സം, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം അ​നീ​സ് മാ​ലി​ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​നി​ല തോ​മ​സ്, സു​രേ​ഷ് കോ​ട്ട​വി​ള, ടി. ​മ​ന്മ​ഥ​ൻ, ര​ജി​ത അ​ള​ക​ന​ന്ദ, പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി​മാ​രാ​യ ഗി​രീ​ഷ് കു​മാ​ർ, സി.​എ​സ്. ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pollution free Alappuzha
News Summary - pollution free Alappuzha; Cleaning has started in schools
Next Story