Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2021 4:49 AMUpdated On
date_range 28 Aug 2021 4:49 AMഒരേ വിഷയത്തിൽ റാങ്ക് നേട്ടം; ഇരട്ട സഹോദരങ്ങൾ നാടിന് അഭിമാനമായി
text_fieldsbookmark_border
camera_alt
അഞ്ജലിയും അഞ്ജനയും
മാന്നാർ: ഒരേ വിഷയത്തിൽ മൂന്നും നാലും റാങ്കുകൾ കരസ്ഥമാക്കി ഇരട്ടസഹോദരങ്ങൾ. മഹാത്മാ ഗാന്ധി സർവകലാശാലയുടെ ബി.എസ്സി ബോട്ടണി ഫുഡ് മൈക്രോബയോളജി പരീക്ഷയിലാണ് നേട്ടം.
മൂന്നാം റാങ്ക് നേടി അഞ്ജലിയും നാലാം റാങ്ക് നേടി അഞ്ജനയുമാണ് നാടിന് അഭിമാനമായത്.
12ാം വാർഡ് തെക്കുംതളിക കൃഷ്ണതീർഥം വീട്ടിൽ ക്ഷേത്ര നിർമാണ ശിൽപി രാജേന്ദ്രെൻറയും-മഞ്ജുവിെൻറയും മക്കളാണ്. തിരുവല്ല മാർത്തോമ കോളജിലെ വിദ്യാർഥിനികളാണ് ഇരുവരും. സഹോദരൻ ആദിത്യൻ ഒമ്പതാം ക്ലാസിൽ പഠിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story