Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവായന പക്ഷാചരണം:...

വായന പക്ഷാചരണം: ആ​ല​പ്പു​ഴയിൽ വിപുല പരിപാടികളോടെ തുടക്കം

text_fields
bookmark_border
വായന പക്ഷാചരണം: ആ​ല​പ്പു​ഴയിൽ  വിപുല പരിപാടികളോടെ തുടക്കം
cancel
camera_alt

ആ​ല​പ്പു​ഴ ല​ജ്ന​ത്തു​ൽ മു​ഹ​മ്മ​ദി​യ്യ എ​ൽ.​പി സ്കൂ​ളി​ൽ ന​ട​ന്ന വാ​യ​ന​ദി​ന പ്ര​തി​ജ്ഞ

ആ​ല​പ്പു​ഴ: ല​ജ്ന​ത്തു​ൽ മു​ഹ​മ്മ​ദി​യ്യ എ​ൽ.​പി സ്കൂ​ളി​ൽ വാ​യ​നാ​വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​ബ്ദു​ൽ മാ​ഹി​ൻ റ​ഷീ​ദ്, അ​ധ്യാ​പ​ക​രാ​യ പി.​എ​സ്. സു​ൽ​ഫ​ത്ത്, സ​ജ്ന കാ​സിം, സ​ഹീ​റ, എ.​എം. മു​ഹ​മ്മ​ദ് ശാ​ഫി, സ​ജാ​ദ് റ​ഹ്‌​മാ​ൻ, അ​ൻ​സി​ല, ജ​യ​ല​ക്ഷ്മി, ന​സ്നി, നൗ​സി​യ, ആ​മി​ന, മു​ഹ്‌​സി​ന, സൗ​ജ​ത്ത്, ഷ​മീ​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​യ​നാ​ദി​ന​ത്തി​ൽ ‘പു​സ്ത​ക​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടാം കൂ​ട്ടു​കാ​രെ’ പ​രി​പാ​ടി​യും പി.​എ​ൻ. പ​ണി​ക്ക​ര്‍ അ​നു​സ്മ​ര​ണ​വും ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്സ​ൻ കെ.​കെ. ജ​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു.വി​ദ്യാ​ഭ്യാ​സ​സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ആ​ര്‍. വി​നി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അം​ഗം ബി. ​ന​സീ​ർ, ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എ.​എ​സ്. ക​വി​ത, കൗ​ണ്‍സി​ല​ര്‍മാ​രാ​യ സി​മി ഷാ​ഫി​ഖാ​ന്‍, സു​മം സ്ക​ന്ദ​ന്‍, ജ്യോ​തി പ്ര​കാ​ശ്, ബി​സ്മി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പൂ​ച്ചാ​ക്ക​ൽ: മ​ണ​പ്പു​റം സെ​ന്‍റ്​ തെ​രേ​സാ​സ് ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന വാ​യ​ന​ദി​നാ​ച​ര​ണം ജോ​സ​ഫ് ആ​ന്റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ ഫാ​ദ​ർ ജെ​യിം​സ് പു​തു​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ്സ് റെ​ജി എ​ബ്ര​ഹാം അ​ധ്യാ​പ​ക​രാ​യ ഫാ​ദ​ർ ഷൈ​ജു ജോ​ർ​ജ്, ബോ​ബി​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ചേ​ർ​ത്ത​ല: കോ​ക്കോ​ത​മം​ഗ​ലം സെ​ന്‍റ്​ ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ൾ 1986-87 എ​സ്.​എ​സ്.​സി ബാ​ച്ച് കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച വ​യ​നാ ദി​നാ​ച​ര​ണ​ത്തി​ന്‍റെ​യും വേ​ദി​ക് സി​വി​ൽ സ​ർ​വ്വി​സ് ക്ല​ബ്ബി​ന്റെ​യും ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് ചേ​ർ​ത്ത​ല ക്വ​യ​ർ ലാ​ന്റ് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന പു​സ്ത​ക അ​ല​മാ​ര​യു​ടെ​യും ഉ​ദ്ഘാ​ട​നം മു​ൻ കേ​ര​ള ഡി.​ജി.​പി ഡോ. ​അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ് നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ആ​ന്‍റ​ണി ഇ​ര​വി​മം​ഗ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ടി.​എ പ്ര​സി​ഡ​ന്‍റ്​ സാ​നു​മോ​ൻ ജോ​ർ​ജ്ജ്, ല​യ​ൺ ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ്​ വി. ​തോ​മ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഹ​രി​പ്പാ​ട്: മു​ട്ടം വി​ജ്ഞാ​ന വി​കാ​സി​നി ഗ്ര​ന്ഥ​ശാ​ല​യും ന​ങ്യാ​ർ​കു​ള​ങ്ങ​ര ബി.​ബി എ​ച്ച്.​എ​സും ചേ​ർ​ന്ന് വാ​യ​നാ​ദി​നാ​ച​ര​ണ​വും മെ​റി​റ്റ് അ​വാ​ർ​ഡ് സ​മ്മേ​ള​ന​വും ന​ട​ത്തി. വാ​യ​നാ​ദി​ന സ​മ്മേ​ള​നം സീ​രി​യ​ൽ ന​ട​ൻ ആ​ന​ന്ദ്നാ​രാ​യ​ണ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ബ​ഥ​നി ബാ​ലി​കാ​മ​ഠം ഹൈ​സ്കൂ​ളി​ലെ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് നേ​ടി​യ തൊ​ന്നൂ​റ്റി​യാ​റ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് സ്കൂ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡ് സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ൽ മു​ൻ അം​ഗം ജി​തേ​ന്ദ്ര​ൻ മ​ങ്കൊ​മ്പും​സ്കൂ​ൾ എ​ച്ച്.​എം ലി​സ്ബെ​ത്തും ചേ​ർ​ന്ന് ന​ട​ത്തി. ഇ​തൊ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ സ​മ്മേ​ള​ന​ത്തി​ൽ വി​ജ്ഞാ​ന​വി​കാ​സി​നി വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്റ് ജോ​ൺ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​വേ​ലി​ക്ക​ര: ഗു​രു നി​ത്യ​ചൈ​ത​ന്യ​യ​തി ലൈ​ബ്ര​റി​യി​ല്‍ വാ​യ​ന​വാ​രാ​ച​ര​ണം തു​ട​ങ്ങി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ കെ.​ജി. ഷീ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എ​ന്‍. പ​ര​മേ​ശ്വ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍സി​ല്‍ മു​ന്‍ സെ​ക്ര​ട്ട​റി കെ. ​ര​ഘു പ്ര​സാ​ദ് പി.​എ​ന്‍. പ​ണി​ക്ക​ര്‍ അ​നു​സ്മ​ര​ണം ന​ട​ത്തി. പ്ര​ഫ.​വി. രാ​ധാ​മ​ണി​ക്കു​ഞ്ഞ​മ്മ, റെ​ജി പാ​റ​പ്പു​റ​ത്ത് എ​ന്നി​വ​ര്‍ക്ക് വാ​യ​ന സൗ​ഹൃ​ദ പു​ര​സ്കാ​രം ന​ല്‍കി ആ​ദ​രി​ച്ചു. സെ​ക്ര​ട്ട​റി ജോ​ര്‍ജ് ത​ഴ​ക്ക​ര, ലൈ​ബ്രേ​റി​യ​ന്‍ മി​നി ജോ​ര്‍ജ്, സാം ​പൈ​നും​മൂ​ട്, ബി​ന്ദു എം.​എ​ന്‍, ദീ​പ, അ​ജി​ത് കു​മാ​ര്‍, അ​ഭി​ന​വ് നാ​യ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ബി.​ആ​ര്‍.​സി സി. ​ജ്യോ​തി​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ള്‍ക്കു​ള്ള ബാ​ഗു​ക​ളും പു​സ്ത​ക​ളും ബി.​പി.​സി പി. ​പ്ര​മോ​ദ്, കെ. ​അ​മ്പി​ളി​ക്ക​ല കെ. ​എ​ന്നി​വ​ര്‍ വി​ത​ര​ണം ചെ​യ്തു.

മാ​ന്നാ​ർ: അ​ക്ഷ​ര നാ​യ​ർ സ​മാ​ജം ഇം​ഗ്ലീ​ഷ്​ മീ​ഡി​യം സ്കൂ​ളി​ൽ വാ​യ​ന​ദി​നാ​ച​ര​ണം ക​വി​യും സാ​ഹി​ത്യ​കാ​ര​നു​മാ​യ പീ​താം​ബ​ര​ൻ പ​രു​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി.​എ പ്ര​സി​ഡ​ൻ​റ് അ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തു​റ​വൂ​ർ: ത​ഴു​പ്പ് ശ്രീ ​ഗു​രു​ദേ​വ് പ​ബ്ലി​ക് ലൈ​ബ​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​യ​നാ​ദി​നാ​ച​ര​ണ​വും പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​വും സം​ഘ​ടി​പ്പി​ച്ചു. അ​ശോ​ക​ൻ പ​ന​ച്ചി​ക്ക​ൽ പി.​എ​ൻ.​പ​ണി​ക്ക​ർ അ​നു​സ്മ​രാ​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ലൈ​ബ​റി പ്ര​സി​ഡ​ന്റ്‌ വി. ​പ്ര​സ​ന്ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​എ​ൻ. ഷ​ണ്മു​ഖ​ൻ, രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, ബി​ജു ക​ള​ത്തി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കാ​യം​കു​ളം: പി.​എ​ൻ. പ​ണി​ക്ക​ർ വി​ജ്ഞാ​ൻ വി​കാ​സ് കേ​ന്ദ്ര നോ​ള​ജ് സെ​ന്‍റ​റാ​യ നിം​ബ​സ് ഇ​ൻ​സ്റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ടെ​ക്നോ​ള​ജി​യി​ൽ വാ​യ​നാ​ദി​നാ​ഘോ​ഷ​വും പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ ജെ. ​ആ​ദ​ർ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ​ക്ട​ർ പി. ​സ​നൂ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​ൽ​ഡ സെ​ബാ​സ്റ്റ്യ​ൻ, ഡോ. ​ഹ​രി കൃ​ഷ്ണ​ൻ, ഷാ​ന​വാ​സ്, വി​ജി​ത ര​ജി​ത്ത്, അ​ർ​പ്പ​ണ, റീ​ന, മാ​യ, ന്യൂ​ബി​യ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കാ​യം​കു​ളം: കാ​പ്പി​ൽ മേ​ക്ക് മ​ഹാ​ത്മ​ജി സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല​യു​ടെ​യും തേ​വ​ല​പ്പു​റം ഗ​വ. എ​ൽ.​പി സ്കൂ​ളി​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ വാ​യ​നാ​ദി​നാ​ച​ര​ണ​വും പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണ​വും ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ബി​ദു രാ​ഘ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ൻ​റ് കെ. ​വി​ശ്വ​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​എ​ൻ. ജി​തേ​ഷ് ലാ​ൽ, ഹെ​ഡ് മി​സ്ട്ര​സ് വി. ​അ​നി​ത, എ​സ്. മ​നോ​ജ്, റ​ഷീ​ദാ​ബീ​വി, മു​ബീ​ന, ല​താ​കു​മാ​രി, ഷീ​ന താ​ഹി​ർ, ഡാ​നി​യ​ൽ മാ​ത്യു, പ്രീ​തി ബി​ജു, വി​ദ്യ, ബി​ജി, മ​ഞ്ജു, അ​നു​പ്രി​യ, അ​നു പ്ര​മോ​ദ്, എ​ൽ. ബി​ന്ദു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Reading DayAlappuzha
News Summary - Reading Day Celebration in Alappuzha
Next Story