Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2023 6:49 AM GMT Updated On
date_range 1 July 2023 6:49 AM GMTതെരുവുനായ് വട്ടംചാടി: റോഡിൽ വീണ ബൈക്ക് യാത്രികന്റെ കൈകൾ ഒടിഞ്ഞു
text_fieldsbookmark_border
camera_alt
സാജന്റെ ഇരുകൈയും
ഒടിഞ്ഞ നിലയിൽ
തുറവൂർ: തെരുവുനായ് വട്ടംചാടിയതിനെ തുടർന്ന് റോഡിൽ വീണ ബൈക്ക് യാത്രികനായ മത്സ്യത്തൊഴിലാളിയുടെ ഇരുകൈയും ഒടിഞ്ഞു. കോടംതുരുത്ത് പഞ്ചായത്ത് ഒന്നാം വാർഡിൽ നീണ്ടകര ചൊക്കന്തറ സാജനാണ് (45) പരിക്കേറ്റത്. നീണ്ടകര സെന്റ് മാർട്ടിൻസ് പള്ളിയുടെ വടക്കുഭാഗത്താണ് അപകടം. ചേർത്തല ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story