Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതകഴി റെയില്‍വേ ക്രോസ്...

തകഴി റെയില്‍വേ ക്രോസ് തുറന്നു

text_fields
bookmark_border
തകഴി റെയില്‍വേ ക്രോസ് തുറന്നു
cancel

അ​മ്പ​ല​പ്പു​ഴ: അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി അ​ട​ച്ചി​ട്ട ത​ക​ഴി റെ​യി​ല്‍വേ ക്രോ​സ് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ തു​റ​ന്നു. വ്യാ​ഴാ​ഴ്ച​യാ​ണ് ക്രോ​സ് അ​ട​ച്ച​ത്. ശ​നി​യാ​ഴ്ച തു​റ​ക്കു​മെ​ന്നാ​യി​രു​ന്നു ആ​ദ്യ​ത്തെ അ​റി​യി​പ്പ്. എ​ന്നാ​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി വൈ​കു​മെ​ന്ന​തി​നാ​ല്‍ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് വ​രെ അ​ട​ച്ചി​ടും എ​ന്നാ​യി​രു​ന്നു പി​ന്നീ​ടു​ള്ള അ​റി​യി​പ്പ്.

ഇ​ത് ച​ക്കു​ള​ത്തു​കാ​വ് തീ​ർ​ഥാ​ട​ക​രെ വ​ല​യ്​​ക്കു​മെ​ന്ന ആ​ശ​ങ്ക​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടോ​ടെ ക്രോ​സ് തു​റ​ന്ന​തോ​ടെ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ എ​ത്തു​ന്ന ഭ​ക്ത​ര്‍ക്ക് അ​മ്പ​ല​പ്പു​ഴ -തി​രു​വ​ല്ല റോ​ഡി​ലൂ​ടെ ച​ക്കു​ള​ത്തു​കാ​വി​ല്‍ എ​ത്താ​നാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railway cross
News Summary - Thakazi Railway Cross opened
Next Story