Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമരം വീണ് വീട് തകർന്നു

മരം വീണ് വീട് തകർന്നു

text_fields
bookmark_border
മരം വീണ് വീട് തകർന്നു
cancel
camera_alt

പു​ന്ന​പ്ര ഈ​രേ​ത്ത​റ വി​ന്‍സ​ന്‍റ് ആ​ന്‍റ​ണി​യു​ടെ വീ​ട് മ​രം വീ​ണ്

ത​ക​ര്‍ന്ന നി​ല​യി​ൽ

അ​മ്പ​ല​പ്പു​ഴ: ശ​ക്ത​മാ​യ കാ​റ്റി​ൽ മ​രം വീ​ണ് വീ​ട് ത​ക​ർ​ന്നു. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് കാ​ർ​മ​ൽ പോ​ളി​ക് പ​ടി​ഞ്ഞാ​റു​വ​ശം ഈ​രേ​ത്ത​റ വി​ൻ​സ​ന്റ് ആ​ന്റ​ണി​യു​ടെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് ഏ​ഴോ​ടെ​യാ​ണ്​ സം​ഭ​വം. ശ​ക്ത​മാ​യ കാ​റ്റി​ൽ സ​മീ​പ​ത്തെ പ്ലാ​വ് വീ​ടി​ന് മു​ക​ളി​ലേ​ക്ക് നി​ലം​പൊ​ത്തു​ക​യാ​യി​രു​ന്നു. ടി.​വി, ഫ്രി​ഡ്ജ്, ഉ​ൾ​പ്പെ​ടെ​യു​ള്ള വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ചു. ഈ ​സ​മ​യം വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:house collapsedtree fell
News Summary - The tree fell and the house collapsed
Next Story