Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഉമ്മുക്കുൽസു...

ഉമ്മുക്കുൽസു നിര്യാതയായി

text_fields
bookmark_border
Umm Kulsu
cancel

തൃക്കുന്നപ്പുഴ: പാനൂർ പുത്തൻ പറമ്പിൽ (ചാലിൽ) പരേതനായ മുഹമ്മദു സാലിഹിന്‍റെ (ചാലിൽ കുഞ്ഞ്) ഭാര്യയും പീടിയേക്കൽ കുടുംബാംഗവുമായ ഉമ്മുക്കുൽസു (87) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർകുഞ്ഞ്, മൊയ്ദീൻ കുഞ്ഞ് (റിട്ട. അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയർ, കെ.എസ്.ഇ.ബി. ആലപ്പുഴ), അബൂബക്കർ കുഞ്ഞ് (റിട്ട. സൂപ്രണ്ട്, ടെക്നിക്കൽ ഹൈസ്‌കൂൾ കുമാരപുരം), ഉമ്മർ കുഞ്ഞ് (റിട്ട. ഹെഡ്മാസ്റ്റർ ജി.എൽ.പി.എസ്, കരുവാറ്റ) ഉസ്മാൻ കുഞ്ഞ്, അലി കുഞ്ഞ് (ഖത്തർ), ഹസൻ കുഞ്ഞ്, ഹുസൈൻ കുഞ്ഞ് (മാധ്യമം ഏജന്‍റ്) മരുമക്കൾ: ഫാത്തിമാ ബീവി, റജുല, ഷാജിത, റഷീദ, ജുവൈരിയത്ത്, റജീന (ജി.എച്ച്.എസ് മങ്കട) സുഹാന, ആമിന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ObituaryUmm Kulsu
News Summary - Umm Kulsu passed away
Next Story