Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപോളിങ്​ ശതമാനം അറിയാൻ...

പോളിങ്​ ശതമാനം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്

text_fields
bookmark_border
poll cast
cancel

ആ​ല​പ്പു​ഴ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പോ​ളി​ങ്​ ശ​ത​മാ​നം ജ​ന​ങ്ങ​ളെ അ​റി​യി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍റെ വോ​ട്ട​ർ ടേ​ൺ​ഔ​ട്ട് ആ​പ്. നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള പോ​ളി​ങ്​ ശ​ത​മാ​നം ര​ണ്ടു​മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് ഇ​തി​ൽ ല​ഭ്യ​മാ​കും. പോ​ളി​ങ്​ ദി​വ​സ​ത്തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സം ബൂ​ത്ത് തി​രി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​കും. കൂ​ടാ​തെ പോ​ൾ​മാ​നേ​ജ​റും സ​ജ്ജ​മാ​ക്കി. പോ​ളി​ങ്​ സ്റ്റേ​ഷ​നു​ക​ളി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും നി​രീ​ക്ഷി​ക്കാ​നും ഓ​രോ മ​ണി​ക്കൂ​റു​ക​ളി​ലു​മു​ള്ള പോ​ളി​ങ്​ നി​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പു​തു​ക്കാ​നു​മാ​ണ് പോ​ള്‍ മാ​നേ​ജ​ർ. പോ​ളി​ങ് ബൂ​ത്തി​ലെ പ്രി​സൈ​ഡി​ങ് ഓ​ഫി​സ​ര്‍, ഫ​സ്റ്റ് പോ​ളി​ങ് ഓ​ഫി​സ​ര്‍, സെ​ക്ട​റ​ല്‍ ഓ​ഫി​സ​ര്‍, സി.​ഇ.​ഒ, ആ​ര്‍.​ഒ എ.​ആ​ര്‍.​ഒ എ​ന്നി​വ​ര്‍ക്ക് ഇ​ത് നി​രീ​ക്ഷി​ക്കാ​ന്‍ ക​ഴി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AppPollingAlappuzha NewsLok Sabha Elections 2024
News Summary - Voter turnout app
Next Story