Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതൃക്കുന്നപ്പുഴയിൽ...

തൃക്കുന്നപ്പുഴയിൽ വെസ്റ്റ് നൈൽ പനി

text_fields
bookmark_border
West Nile fever
cancel

തൃ​ക്കു​ന്ന​പ്പു​ഴ (ആ​ല​പ്പു​ഴ): വെ​സ്റ്റ് നൈ​ൽ പ​നി ബാ​ധി​ച്ച് തൃ​ക്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി ചി​കി​ത്സ​യി​ൽ. തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന 55 വ​യ​സ്സു​ള്ള സ്ത്രീ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

പാ​നൂ​ർ ഫി​ഷ​റീ​സ് ആ​ശു​പ​ത്രി​യി​ലാ​ണ് ആ​ദ്യം ചി​കി​ത്സ തേ​ടി​യ​ത്. രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യി. അ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ആ​റു​ദി​വ​സ​മാ​യി ഇ​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. രോ​ഗം ഭേ​ദ​മാ​കു​ന്ന​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​ക്ഷി​ക​ളി​ൽ​നി​ന്നും കൊ​തു​കു​ക​ൾ​ക്കും കൊ​തു​കു​ക​ളി​ൽ നി​ന്ന്​ മ​നു​ഷ്യ​ർ​ക്കു​മാ​ണ് രോ​ഗം പ​ട​രു​ന്ന​ത്. വെ​സ്റ്റ് നൈ​ൽ വൈ​റ​സാ​ണ് രോ​ഗം പ​ട​ർ​ത്തു​ന്ന​ത്. ഇ​ത് മ​നു​ഷ്യ​രി​ൽ​നി​ന്നും മ​നു​ഷ്യ​ർ​ക്ക് പ​ട​രി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzha News
News Summary - West nile fever reported at Thrikkunnapuzha
Next Story