Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകാപ്പ ചുമത്തി...

കാപ്പ ചുമത്തി യുവാവിനെ​ അറസ്റ്റ് ചെയ്തു

text_fields
bookmark_border
കാപ്പ ചുമത്തി യുവാവിനെ​ അറസ്റ്റ് ചെയ്തു
cancel

അ​മ്പ​ല​പ്പു​ഴ: മാ​ല പൊ​ട്ടി​ക്ക​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ പു​ന്ന​പ്ര പൊ​ലീ​സ് കാ​പ്പ നി​യ​മ​പ്ര​കാ​രം അ​റ​സ്‌​റ്റ് ചെ​യ്തു. വ​ണ്ടാ​നം കാ​ട്ടും​പു​റം​വെ​ളി വീ​ട്ടി​ൽ കോ​യ​മോ​ൻ (ഫി​റോ​സ് -36) ആ​ണ് അ​റ​സ്‌​റ്റി​ലാ​യ​ത്. മ​ണ്ണ​ഞ്ചേ​രി, ആ​ല​പ്പു​ഴ നോ​ർ​ത്ത്, സൗ​ത്ത്, പു​ന്ന​പ്ര, തി​രു​വ​ല്ല, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ, ചേ​ർ​ത്ത​ല, ക​രീ​ല​കു​ള​ങ്ങ​ര, അ​ടൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ 16 ഓ​ളം മാ​ല പി​ടി​ച്ചു​പ​റി​ച്ച കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

പു​ന്ന​പ്ര സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ ലൈ​സാ​ദ് മു​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക്കു​വേ​ണ്ടി അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് സേ​വ്യ​ർ, സി.​പി.​ഒ​മാ​രാ​യ വി​നി​ൽ, ര​തീ​ഷ്, സു​ഭാ​ഷ് തോ​ട്ട​പ്പ​ള്ളി, സു​ഭാ​ഷ് എ​ന്നി​വ​രാ​ണ്​ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alappuzhakaapa
News Summary - young man arrested with kaapa
Next Story