Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡെങ്കിപ്പനി ബോധവത്കരണം

ഡെങ്കിപ്പനി ബോധവത്കരണം

text_fields
bookmark_border
പല്ലാരിമംഗലം: ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഡെങ്കിപ്പനി തടയല്‍ ലക്ഷ്യമിട്ട് ബോധവത്കരണ ക്ലാസ് നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ. അബ്ബാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എന്‍.എസ്. ഷിജീബ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സീനത്ത് മൈതീന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്യ വിജയന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. ദീപ, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് പി.കെ. നിഷ, ആശ വര്‍ക്കര്‍ മേരി ഏലിയാസ്, കമ്യൂണിറ്റി പൊലീസ് ഓഫിസര്‍ ബിജു കെ. നായര്‍, സി.കെ. ബഷീര്‍, പി.ടി.എ അംഗം യു.എച്ച്. മുഹ്‌യിദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story