Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 12:14 AM GMT Updated On
date_range 17 May 2022 12:14 AM GMTചാത്തനാട് പാലംപണി പൂർത്തീകരിക്കണം -സി.പി.ഐ
text_fieldsbookmark_border
പറവൂർ: നിർമാണം സ്തംഭിച്ച് കിടക്കുന്ന ചാത്തനാട്-കടമക്കുടി പാലം പണി പൂർത്തീകരിക്കണമെന്ന് സി.പി.ഐ ഏഴിക്കര ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജില്ല അസി. സെക്രട്ടറി അഡ്വ. കെ.എൻ. സുഗതൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽഅംഗങ്ങളായ എം.ടി. നിക്സൺ, കമല സദാനന്ദൻ, ജില്ല കൗൺസിൽഅംഗം പി.എൻ. സന്തോഷ്, മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ, കേരള മഹിള സംഘം മണ്ഡലം സെക്രട്ടറി ലതിക പി. രാജു, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എം.ആർ. ശോഭനൻ, കെ.എ. സുധി, വി.എൻ. സുകുമാരൻ, ഡിവിൻ കെ. ദിനകരൻ, എം.ടി. സുനിൽകുമാർ, എൻ. പരമേശ്വരൻ നായർ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറിയായി സി.കെ. മോഹനനെയും അസി. സെക്രട്ടറിയായി കെ.എൽ. ബിപിനെയും തെരഞ്ഞെടുത്തു. ഫോട്ടോ EA PVR chathanad palam 5 സി.പി.ഐ ഏഴിക്കര ലോക്കൽ സമ്മേളനം ജില്ല അസി. സെക്രട്ടറി അഡ്വ. കെ.എൻ. സുഗതൻ ഉദ്ഘാടനം ചെയ്യുന്നു
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story