Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസോഷ്യലിസ്റ്റ് പാർട്ടി...

സോഷ്യലിസ്റ്റ് പാർട്ടി ഉമ തോമസിനെ പിന്തുണക്കും

text_fields
bookmark_border
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിനെ പിന്തുണക്കാൻ സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) തീരുമാനിച്ചു. വികസനത്തിന്‍റെ പേരിൽ ലക്ഷക്കണക്കിന് ആളുകളുടെ കിടപ്പാടവും ജീവനോപാധികളും തകർക്കുന്ന കെ- റെയിൽ പോലുള്ള പദ്ധതികൾ നാടിനെ കൊള്ളയടിക്കാനാണെന്നും അതിനു തിരിച്ചടി കൊടുക്കാൻ ഉമ തോമസിന്‍റെ വിജയം അനിവാര്യമാണെന്നും ദേശീയ പ്രസിഡന്‍റ്​ അഡ്വ. തമ്പാൻ തോമസ് പറഞ്ഞു. പത്രസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ജോൺ പെരുവന്താനം, ജനറൽ സെക്രട്ടറിമാരായ മനോജ്. ടി. സാരംഗ്, ടോമി മാത്യു, സി.പി. ജോൺ എന്നിവരും പങ്കെടുത്തു. കേരള ജനത പാർട്ടിയും യു.ഡി.എഫിനെ പിന്തുണക്കുമെന്ന്​ പാർട്ടി ജനറൽ സെക്രട്ടറി അബ്​ദുൽ സമദ്​ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story