Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 12:12 AM GMT Updated On
date_range 26 May 2022 12:12 AM GMTമതസാഹോദര്യം സംരക്ഷിക്കാൻ സർക്കാർ ഇടപെടണം -ഗാന്ധി ദർശൻ വേദി
text_fieldsbookmark_border
കൊച്ചി: മതസാഹോദര്യം സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ചെറുപ്രായത്തിൽ തന്നെ അന്യമത സ്പർധ കുത്തിത്തിരുകി പുതിയ തലമുറയെ മതവെറിയുടെ ലോകത്തിലേക്കാണ് നയിക്കുന്നത്. ഇത് കേരളത്തിന്റെ ഭാവി ഇരുട്ടിലാക്കും. മതസ്പർധ സൃഷ്ടിക്കുന്നവർക്കെതിരെ മുഖംനോക്കാതെ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ചെയർമാൻ ഡോ. എം.സി. ദിലീപ്കുമാറും ജനറൽ സെകട്ടറി ഡോ. നെടുമ്പന അനിലും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story