Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാറിടിച്ച് കാൽനടക്കാരൻ...

കാറിടിച്ച് കാൽനടക്കാരൻ മരിച്ചു

text_fields
bookmark_border
കാറിടിച്ച് കാൽനടക്കാരൻ മരിച്ചു
cancel
പന്തളം: കാറിടിച്ച് കാൽനടക്കാരനായ യുവാവ്​ മരിച്ചു. പന്തളം, കുരമ്പാല വള്ളികാവിനാൽ (സന്തോഷ് ഭവനം) ശശിയുടെ മകൻ സന്തോഷാണ്​ (30) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒമ്പതിന്​ എം.സി റോഡിൽ കൂരമ്പാല ഇടയാടി സ്കൂൾ ജങ്​ഷന് സമീപത്താണ് അപകടം. റോഡ് മുറിച്ച് കടക്കുമ്പോൾ അടൂർ ഭാഗത്തുനിന്നും പന്തളത്തേക്ക് വന്ന കാർ ഇടിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചയാണ് മരണം. ഭാര്യ: ശാരിക. മകൾ: അമൃത. സംസ്കാരം നടത്തി. ഫോട്ടോ: സന്തോഷ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story