Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെട്രോ തൂണുകൾക്ക്​...

മെട്രോ തൂണുകൾക്ക്​ സമീപം കാടുകയറുന്നു കളമശ്ശേരിയിൽ മെട്രോ മീഡിയൺ കാട്കയറിയ നിലയിൽ

text_fields
bookmark_border
മെട്രോ  തൂണുകൾക്ക്​ സമീപം കാടുകയറുന്നു  കളമശ്ശേരിയിൽ മെട്രോ മീഡിയൺ കാട്കയറിയ നിലയിൽ
cancel
കളമശ്ശേരി: മെട്രോ നിർമാണവുമായി ബന്ധപ്പെട്ട് കടന്ന് പോകുന്ന പല ഭാഗത്തും മീഡിയനുകളും, നടപ്പാതകളും ഭംഗയാക്കിയെങ്കിലും കളമശ്ശേരിയിൽ കാട്കയറിയ നിലയിലാണ്. നോർത്ത് കളമശ്ശേരി മുതൽ ഇടപ്പള്ളി ടോൾ വരെയുള്ള ദേശീയപാതയുടെ മധ്യത്തിലാണ് മീഡിയൻ കാടുപിടിച്ച നിലയിലുള്ളത്. എന്നാൽ, മെട്രോ സ്റ്റേഷനുകൾക്ക് കീഴെ ചെടികൾ നട്ട് ഭംഗി വരുത്തിയിട്ടുണ്ട്. പല മെട്രോ തൂണുകൾക്ക് സമീപത്തും പൊന്തക്കാട് പോലെയാണ് വളർന്ന് നിൽക്കുന്നത്. ഇതിൽ ചിലയിടങ്ങളിൽ അലഞ്ഞ് നടക്കുന്ന കാലികൾ വിശ്രമിക്കുന്നതും കാണാം. നിരവധി വൻകിട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ദേശീയ പാതയോരങ്ങളിലെ സ്ഥാപനങ്ങളെ കൊണ്ട് സ്പോൺസർ ചെയ്യിപ്പിച്ചും ഇവിടങ്ങളിൽ മോഡി കൂട്ടാവുന്നതാണ്. EC KALA 1 NH 47 കളമശ്ശേരിയിലെ മീഡിയനിൽ കാട് വളർന്ന് നിൽക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story