Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2022 12:11 AM GMT Updated On
date_range 7 Jun 2022 12:11 AM GMTപരിസ്ഥിതി സെമിനാർ
text_fieldsbookmark_border
പറവൂർ: താലൂക്ക് റെസിഡന്റ്സ് അസോസിയേഷനുകളുടെ അപെക്സ് ബോഡിയായ പാട്രാക്കിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു. രാഷ്ട്രീയ നിരീക്ഷകൻ എൻ.എം. പിയേഴ്സൺ വിഷയാവതരണം നടത്തി. പാട്രാക് പ്രസിഡന്റ് എസ്. രാജൻ അധ്യക്ഷത വഹിച്ചു. കാരുണ്യ സർവിസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷം കാരുണ്യ ഡയറക്ടർ മനോജ് കാട്ടിപറമ്പിൽ ഫലവൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ജിതേഷ് സിങ് അധ്യക്ഷത വഹിച്ചു. ലിറ്റിൽ ഹാർട്ട്സ് സ്കൂളിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം സ്കൂൾ ചെയർമാൻ നാൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി. പുഷ്പലത അധ്യക്ഷത വഹിച്ചു. ഫോട്ടോ EA PVR paristidi seminar 1 പാട്രാക് നേതൃത്വത്തിൽ പറവൂരിൽ നടത്തിയ എൻ.എം. പിയേഴ്സൺ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story