Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുവൈത്തിൽ നിര്യാതയായി

കുവൈത്തിൽ നിര്യാതയായി

text_fields
bookmark_border
കുവൈത്തിൽ നിര്യാതയായി
cancel
കോന്നി: കോന്നി വാഴമുട്ടം ഈസ്റ്റ് ഗീതാഞ്ജലിയിൽ ഗീത (54) കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി. കോന്നി റിപ്പബ്ലിക്കൻ ഹൈസ്കൂൾ അധ്യാപികയായിരുന്നു. ഭർത്താവ്: ജയകുമാർ (കുവൈത്ത്​). മക്കൾ: ഡോ. അഞ്ജലി (ബംഗളൂരു), അർജുൻ (കുവൈത്ത്​). മരുമകൻ: മിഥുൻ (ഖത്തർ). മൃതദേഹം ചൊവ്വാഴ്ച നാട്ടിൽ എത്തിക്കും. സംസ്കാരം പിന്നീട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story