Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎൽ.ഡി.എഫ് യോഗം

എൽ.ഡി.എഫ് യോഗം

text_fields
bookmark_border
ആലുവ: എൽ.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി യോഗം ചേർന്നു. കൺവീനർ എ.എം. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. കക്ഷിനേതാക്കളായ എ.പി. ഉദയകുമാർ, വി.സലീം, എ. ഷംസുദ്ദീൻ, പി.എം. റഷീദ്, കെ.പി. ഷാജി, ഹുസൈൻ കുന്നുകര, ഡോ. മുകുന്ദൻ എന്നിവർ സംസാരിച്ചു. മണപ്പുറം നടപ്പാല നിർമാണവുമായി ബന്ധപ്പെട്ട അന്വേഷണ നടപടികൾ നടന്നുവരുന്നുണ്ട്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നിർമാണം ഇഴഞ്ഞുനീങ്ങുകയാണ്. വാചകക്കസർത്ത്​ കാട്ടാതെ മാന്യമായി രാജിവെക്കാൻ എം.എൽ.എ തയാറാവണമെന്നും അല്ലാത്തപക്ഷം ജനകീയ മുന്നേറ്റം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story