Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2021 12:07 AM GMT Updated On
date_range 13 Feb 2021 12:07 AM GMTസ്വയംതൊഴില്‍ ധനസഹായം
text_fieldsbookmark_border
മൂവാറ്റുപുഴ: കുറ്റകൃത്യത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളുടെ പുനരധിവാസത്തിന് സാമൂഹികനീതി വകുപ്പ് സ്വയംതൊഴില്‍ പദ്ധതിയില്‍ ധനസഹായം അനുവദിക്കും. ജില്ലയില്‍ 20,000 രൂപ വീതം അഞ്ചുപേര്‍ക്കാണ് സഹായം നല്‍കുന്നത്. അപേക്ഷകര്‍ കുറ്റകൃത്യത്തിന് ഇരയായി ഗുരുതര പരിേക്കറ്റ വ്യക്തിയോ കുറ്റകൃത്യത്തിന് ഇരയായി മരിച്ചയാളുെട ഭാര്യ, ഭര്‍ത്താവ്, അവിവാഹിതരായ മകന്‍, മകള്‍ എന്നിവരോ ആയിരിക്കണം. വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ താഴെയായിരിക്കണം. വിവരങ്ങള്‍ക്ക് ജില്ല പ്രബേഷന്‍ ഓഫിസിൽ ബന്ധപ്പെടണം. ഫോണ്‍: 0484 2425249, 9747572163.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story