Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 12:16 AM GMT Updated On
date_range 23 Nov 2021 12:16 AM GMTധര്‍ണ നടത്തി
text_fieldsbookmark_border
കൊച്ചി: നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിൻെറ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബില്‍ഡിങ് ആൻഡ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജില്ല കമ്മിറ്റി കണയന്നൂര്‍ താലൂക്ക് ഓഫിസിന് മുന്നില്‍ . ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ഷേമനിധി ബോര്‍ഡ് സെസ് എത്രയും വേഗം പിരിച്ചെടുത്ത് തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് കെ.എക്‌സ്. സേവ്യര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി. ഉസ്മാന്‍, സംസ്ഥാന ട്രഷറര്‍ ജോണ്‍ പഴേരി, സംസ്ഥാന സെക്രട്ടറിമാരായ പി.ജെ. റോയി, സനല്‍ നെടിയതറ, ജില്ല സെക്രട്ടറിമാരായ പി.ബി. രവി, പി.ജെ. ഫ്രാങ്ക്ളിന്, എം.എസ്. സതീശന്‍, കെ.എ. പ്രകാശന്‍, വി.ഐ. കരീം എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story