Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 12:10 AM GMT Updated On
date_range 26 Nov 2021 12:10 AM GMTഡോ. എസ്. സുധീന്ദ്രനെ ആദരിച്ചു
text_fieldsbookmark_border
കൊച്ചി: 1000 കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തീകരിച്ച ഡോ. എസ്. സുധീന്ദ്രനെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കൊച്ചി ശാഖ ആദരിച്ചു. ഇടപ്പള്ളി അമൃത ആശുപത്രിയിലെ കരള്‍ മാറ്റിെവക്കല്‍ ശസ്ത്രക്രിയ വിദഗ്ധനായ ഡോ. എസ്. സുധീന്ദ്രനെ കൊച്ചി ഐ.എം.എ ഹൗസില്‍ നടന്ന ജനറല്‍ ബോഡി യോഗമാണ് ആദരിച്ചത്. പ്രസിഡൻറ് ഡോ. മരിയ വര്‍ഗീസ്, സെക്രട്ടറി ഡോ. അനിത തിലകന്, ട്രഷറര്‍ ഡോ. ജോര്‍ജ് തുകലന്‍, ഡോ. എസ്. ശ്രീനിവാസ കമ്മത്ത് എന്നിവര്‍ സംസാരിച്ചു. കൊച്ചി ഐ.എം.എ വൈസ് പ്രസിഡൻറ് ഡോ. ശാലിനി സുധീന്ദ്രന്‍ ഭാര്യയും അമേരിക്കയില്‍ മയോ ക്ലിനിക്കില്‍ ഉപരിപഠനം നടത്തുന്ന ഡോ. വിനീത് സുധീന്ദ്രന്‍ മകനും ഹൈകോടതി അഭിഭാഷക മിത സുധീന്ദ്രന്‍ മകളുമാണ്. ഫോട്ടോക്യാപ്ഷന്‍ EC ima kochi 1000 കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ ഡോ. എസ്. സുധീന്ദ്രനെ ഐ.എം.എ കൊച്ചി ശാഖ പ്രസിഡൻറ് ഡോ. മരിയ വര്‍ഗീസ് മെമൻെറാ നല്കി ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story