Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 12:11 AM GMT Updated On
date_range 26 Nov 2021 12:11 AM GMTസി.ഐക്കെതിരെ നടപടിയെടുക്കണം
text_fieldsbookmark_border
ആലുവ: സി.ഐക്കെതിരെ നിയമ നടപടിയെടുക്കണമെന്ന് ജില്ല ജമാഅത്ത് യൂത്ത് കൗൺസിൽ പ്രസിഡൻറ് എം.കെ.എ. ലത്തീഫ് ആവശ്യപ്പെട്ടു. പൊലീസ് സ്‌റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തുന്ന ജനപ്രതിനിധികളെ സന്ദർശിച്ച് പിന്തുണ പ്രഖ്യാപിച്ചു. ഭാരവാഹികളായ നസീർ കൊടികുത്തുമല, സലിം എടയപ്പുറം, ഹാഷിം ശ്രീമൂലനഗരം എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story