Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 12:11 AM GMT Updated On
date_range 26 Nov 2021 12:11 AM GMTലോക ആൻറി മൈക്രോബിയൽ വാരാചാരണം സംഘടിപ്പിച്ചു
text_fieldsbookmark_border
അങ്കമാലി: നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ ആരോഗ്യരംഗത്ത് ആൻറിബയോട്ടിക് മരുന്നുകളുടെ പ്രാധാന്യവും ഉപയോഗവും സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക ലക്ഷ്യത്തോടെ ആൻറി മൈക്രോബിയൽ വാരാചാരണം സംഘടിപ്പിച്ചു. മുനിസിപ്പൽതല ഉദ്‌ഘാടനം നഗരസഭ ഉപാധ്യക്ഷ റീത്ത പോൾ നിർവഹിച്ചു. ഡോ. ജീന സൂസൻ ജോർജ് ക്ലാസ് നയിച്ചു. അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. നസീമ നജീബ് അധ്യക്ഷത വഹിച്ചു. നഴ്സിങ് സൂപ്രണ്ട് റോസിലി, പി.ആർ.ഒ പി.കെ. സജീവ്, ഹെൽത്ത് സൂപ്പർവൈസർ ഷംസുദ്ദീൻ, അങ്കിത തുടങ്ങിയവർ സംസാരിച്ചു. EA ANKA 2 VARAJARANAM അങ്കമാലി നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക ആൻറി മൈക്രോബിയൽ വാരാചാരണം നഗരസഭ ഉപാധ്യക്ഷ റീത്ത പോൾ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story