Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവെള്ളക്കര അദാലത്

വെള്ളക്കര അദാലത്

text_fields
bookmark_border
മട്ടാഞ്ചേരി: ജല അതോറിറ്റിയും റവന്യൂ വകുപ്പും ചേർന്ന് നടത്തി. കരുവേലിപ്പടി അതോറിറ്റി ഓഫിസിൽ നടന്ന പ്രഥമ അദാലത്തിൽ എട്ട്​, 36, 737 രൂപ കുടിശ്ശിക പിരിച്ചെടുത്തു. 328 കേസാണ് ഒത്തുതീർപ്പായത്. റവന്യൂ റിക്കവറി വിഭാഗം തഹസിൽദാർ ജോൺസൺ, അതോറിറ്റി റവന്യൂ ഓഫിസർ എന്നിവരുടെ നേതൃത്വത്തിലാണ് ഒറ്റത്തവണ തീർപ്പാക്കലുമായി അദാലത് നടന്നത്. 980 കുടിശ്ശികക്കാരിൽനിന്ന് ഒന്നര കോടി രൂപയാണ് പിരിച്ചെടുക്കാനുള്ളത്. 506 പേർക്കാണ് നോട്ടീസ് നൽകിയത്. സൂപ്രണ്ടിങ്​ എൻജിനീയർ ജോച്ചൻ ജോസഫ് അദാലത് ഉദ്ഘാടനം ചെയ്തു. അസിസ്​റ്റൻറ്​ എക്സിക്യൂട്ടിവ് എൻജിനീയർ ടെസി, എക്സിക്യൂട്ടിവ് എൻജിനീയർ മുഹമ്മദ് ഷാഫി എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story