Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 12:05 AM GMT Updated On
date_range 4 Dec 2021 12:05 AM GMTഅപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
കൊച്ചി: ഇ-സഞ്ജീവനി ടെലിമെഡിസിന്‍ വിഭാഗത്തില്‍ വിവിധ സ്‌പെഷാലിറ്റി ഡോക്ടര്‍മാരെ എം പാനല്‍ ചെയ്യുന്നതിന് ദേശീയ ആരോഗ്യദൗത്യം (ആരോഗ്യകേരളം) . കാര്‍ഡിയോളജി, ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്‌സ്, ഡെര്‍മറ്റോളജി, ഇ.എന്‍.ടി, ഗൈനക്കോളജി വിഭാഗങ്ങളിലാണ് ഒഴിവ്. ഉദ്യോഗാർഥികൾ 10ന് വൈകീട്ട് നാലിനുമുമ്പ് www.arogyakeralam.gov.in വെബ്സൈറ്റ് മുഖേന അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ല േപ്രാജക്ട് മാനേജര്‍ ഡോ. സജിത്ത് ജോണ്‍ അറിയിച്ചു. ഫോൺ: 9880131072.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story