Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമരുന്ന് സൂക്ഷിക്കാൻ...

മരുന്ന് സൂക്ഷിക്കാൻ ഫ്രിഡ്ജ് നൽകി

text_fields
bookmark_border
കോതമംഗലം: നിർധന കുടുംബത്തിലെ അസുഖ ബാധിതക്ക് അടിവാട് ഗ്രാമീൺ ബാങ്കിന് സമീപം പ്രവർത്തിക്കുന്ന നൗറി ഡിസ്കൗണ്ട് ബസാർ എന്ന സ്ഥാപന ഉടമകളായ റഷീദ് ഈറക്കൽ, നൗഷാദ് കുന്നേക്കുടി എന്നിവരും സുഹൃത്തുക്കളും ചേർന്ന് നൽകിയ ഫ്രിഡ്ജ് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഒ.ഇ. അബ്ബാസ് കൈമാറി. അസുഖ ബാധിതയായ ത​ൻെറ മരുന്നുകൾ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതാണെന്നും അത്​ വാങ്ങാനുള്ള സാമ്പത്തിക ശേഷി ഇല്ലെന്നും അറിയിച്ചതിനെ തുടർന്നാണ് ഫ്രിഡ്ജ് നൽകിയത്. ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ്​ രാജേന്ദ്രൻ അകത്തൂട്ട്, സെക്രട്ടറി റഫീഖ് കൊടുത്താപ്പിള്ളിയിൽ, വ്യാപാരി വ്യവസായി സമിതി യൂനിറ്റ് സെക്രട്ടറി കാസിം സർഗം, അൻവർ സാദത്ത് മംഗലത്ത് എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story