Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2021 12:10 AM GMT Updated On
date_range 18 Dec 2021 12:10 AM GMTനടപടി സ്വീകരിക്കണമെന്ന് പ്രസിഡൻറ്
text_fieldsbookmark_border
ശ്രീമൂലനഗരം: പഞ്ചായത്തിലെ കസ്തൂര്‍ബ അംഗൻവാടിയില്‍ വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്ത പല്ലിയെ കണ്ടെത്തിയ സംഭവത്തില്‍ ഗുണമേന്മയില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വിതരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ.സി. മാര്ട്ടിന് ബ്ലോക്ക് പഞ്ചായത്ത് ചൈല്‍ഡ് ഡെവലപ്മൻെറ് ഓഫിസറോട് ആവശ്യപ്പെട്ടു. അംഗൻവാടികളില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണമേന്മ ഉറപ്പു വരുത്തണമെന്നും നിലവില്‍ സൂക്ഷിച്ചിട്ടുള്ള അമൃതം പൊടി തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story