Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 12:10 AM GMT Updated On
date_range 12 Feb 2022 12:10 AM GMTസാമൂഹികവിരുദ്ധർ കൃഷിനശിപ്പിച്ചു
text_fieldsbookmark_border
ആലങ്ങാട്: തിരുവാല്ലൂർ ഏഴുവച്ചിറയിൽ വിളവെടുപ്പിന് പാകമായ പച്ചക്കറികൃഷി സാമൂഹികവിരുദ്ധർ നശിപ്പിച്ചു. കൊടുവഴങ്ങ തോപ്പിൽ സുനിലിന്റെ ഭാര്യ എസ്റ്റെല്ല നടത്തിയ 65 കട പീച്ചിങ്ങ കൃഷിയാണ് കളനാശിനി ഉപയോഗിച്ച് നശിപ്പിച്ചത്. പൊലീസിൽ പരാതിനൽകി. കൃഷിസ്ഥലം പ്രസിഡൻറ് പി.എം. മനാഫ്, കൃഷി ഓഫിസർ ചിന്നു ജോസഫ് എന്നിവർ സന്ദർശിച്ചു. വീര്യംകൂടിയ രാസലായനി ഉപയോഗിച്ചാണ് കൃഷി നശിപ്പിച്ചതെന്ന് കൃഷി ഓഫിസർ അറിയിച്ചു. കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story