Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 12:13 AM GMT Updated On
date_range 12 Feb 2022 12:13 AM GMTജലജീവൻ പദ്ധതി: കരാറുകാർ രസീത് നൽകാതെ പണം വാങ്ങിയതായി പരാതി
text_fieldsbookmark_border
ശ്രീമൂലനഗരം: പഞ്ചായത്തിൽ ജലജീവൻ പദ്ധതിയിൽ ഉപഭോക്താക്കളിൽനിന്ന് കരാറുകാർ രസീത് നൽകാതെ പണം വാങ്ങിയതായി പരാതി. രസീത് നൽകാതെ 984 രൂപയും, ആധാർ കാർഡിന്‍റെ കോപ്പിയും വാങ്ങിയതായാണ് ആരോപണം. ചിലരിൽ നിന്ന് 1000 രൂപ വരെ വാങ്ങിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാറുകളും, പഞ്ചായത്ത് നൽകുന്ന ഫണ്ടുകളും, 10ശതമാനം ഗുണഭോക്തൃ വിഹിതവും അടങ്ങുന്നതാണ് ജലജീവൻ പദ്ധതിയെന്ന് അധികൃതർ പറഞ്ഞു. പണം വാങ്ങിയിട്ടുണ്ടെങ്കിൽ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. മാർട്ടിൻ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story