Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 12:13 AM GMT Updated On
date_range 12 Feb 2022 12:13 AM GMTനോഡൽ ഓഫിസർമാരെ തെരഞ്ഞെടുത്തു
text_fieldsbookmark_border
കാക്കനാട്: തൃക്കാക്കര നിയമസഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് . വോട്ടിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായാണ് കലക്ടർ ജാഫർ മാലിക് നോഡൽ ഓഫിസർമാരെ നിയോഗിച്ചത്. ഫോര്‍ട്ട്‌കൊച്ചി സബ് കലക്ടര്‍ വിഷ്ണുരാജിനെ തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ നിരീക്ഷിക്കാനുള്ള നോഡല്‍ ഓഫിസറായി നിയമിച്ചു. വോട്ടര്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്വീപി ന്റെ നോഡല്‍ ഓഫിസറായി അസിസ്റ്റന്റ് കലക്ടര്‍ സചിന്‍ കുമാര്‍ യാദവിനെയും ചുമതലപ്പെടുത്തി. എ.ഡി.എം എസ്. ഷാജഹാനാണ് ലോ ആന്‍ഡ് ഓര്‍ഡര്‍ ഓഫിസര്‍. ഇവരെ കൂടാതെ വിവിധ ചുമതലകൾ നൽകി എട്ടുപേരെ നോഡല്‍ ഓഫിസര്‍മാരായും നിയമിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story