Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമരടില്‍ ഡെങ്കിപ്പനി...

മരടില്‍ ഡെങ്കിപ്പനി പടരുന്നു

text_fields
bookmark_border
മരട്: നഗരസഭയുടെ പരിധിയില്‍ ഡെങ്കിപ്പനി പടരുന്നതില്‍ ആശങ്ക. ഒരു ഡിവിഷനില്‍ എട്ട് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹണി തോമസ് പറഞ്ഞു. മരട് നഗരസഭ 23ാം ഡിവിഷനിലാണ് എട്ടുപേര്‍ക്ക് ഡെങ്കിപ്പനി നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ രണ്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റ് നാലുപേര്‍ വീടുകളില്‍ വിശ്രമത്തിലാണ്. മരട് രാജ്യാന്തര മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന ഡിവിഷന്‍ കൂടിയാണ് ഇത്. മരട് നഗരസഭയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കൊതുകുശല്യം രൂക്ഷമായതുമൂലം നാട്ടുകാര്‍ ദുരിതത്തിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story