Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബ്ലോക്ക്തല നഴ്സറി...

ബ്ലോക്ക്തല നഴ്സറി ഉദ്ഘാടനം

text_fields
bookmark_border
വൈപ്പിൻ: ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പണികഴിപ്പിച്ച നഴ്സറിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ തുളസി സോമൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്‍റെ ഒരുലക്ഷം രൂപ ധനസഹായത്തോടെ ആകെ രണ്ടുലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ രമണി അജയന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എ. സാജിത്, സുബോധ് ഷാജി, ഇ.കെ. ജയൻ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story